RECENT UPDATES

mukundan__img

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമായ തലയോലപ്പാമ്പിൽ വച്ച് ബഷീർ അവാർഡ് നൽകുന്നു. ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് വൈകിട്ട് 5 മണിക്കാണ് പരിപാടി.50000 രൂപയും പ്രശസ്തി പത്രവും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് പ്രശസ്തമായ ബഷീർ അവാർഡ്. മയ്യഴിയുടെ കഥാകാരനായ എം.മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലിനാണ് ഈ വർഷത്തെ ബഷീർ അവാർഡ്. പതിനഞ്ചാമത് അവാർഡാണ് ഇപ്പോൾ നൽകുന്നത്. പ്രൊഫ.എം.കെ. സാനു, കെ.സച്ചിദാനന്ദൻ , ടി.പത്മനാഭൻ , എൻ.എസ്.മാധവൻ, ആറ്റൂർ രവിവർമ്മ, സാറാ ജോസഫ് , അഷിത, എൻ.പ്രഭാകരൻ റഫീക് അഹമ്മദ്, സുഭാഷ് ചന്ദ്രൻ , ബി.രാജീവൻ ,വി.ജെ.ജെയിംസ്, കല്പറ്റ നാരായണൻ , സെബാസ്റ്റ്യൻ എന്നിവർക്ക് മുൻകാലങ്ങളിൽ ബഷീർ അവാർഡ് ലഭിച്ചിട്ടുണ്ട്. രമണീയമായ മൂവാറ്റുപുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ബഷീർ സ്മാരക മന്ദിരത്തിൽ വച്ചാണ് അവാർഡ് നൽകുന്നത്. ബഷീർ ആർട് ഗാലറിയും ലൈബ്രറിയും പ്രവർത്തിക്കുന്ന ബഷീർ സ്മാരകത്തിന് മുന്നിൽ അത്യ അപൂർവ്വമായ വെണ്ണക്കല്ലിൽ തീർത്ത ബഷീർ പ്രതിമയുമുണ്ട്. അവാർഡ് സമർപ്പണത്തിനു മുമ്പായി മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്‌സവ വിജയികളായ രമ്യ കൃഷ്ണൻ , ഗോപിക ജി.നായർ എന്നിവരുടെ സോപാന സംഗീതമുണ്ടാകും.

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ ഫാസിസ്റ്റ് വെല്ലുവിളികളുടെ സവിശേഷ സാഹചരത്തിൽ നടക്കുന്ന പരിപാടിയിൽ സഹൃദയരും സാഹിത്യ സ്നേഹികളും കലാ സാംസ്കാരിക പ്രവർത്തകരുമായ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് ചെയർമാൻ അഡ്വ.പി. കെ.ഹരികുമാറും സെക്രട്ടറി ഡോ.സി.എം. കുസുമനും അഭ്യർത്ഥിച്ചു.

AboutBasheer Smaraka Trust

Vaikom Muhammad Basheer (1908 January 19th - 1994 July 5th) stands as a Sulthan in Malayalam literature. By birth he belongs to Thalayolaparambu of Vaikom in Kerala. His works present a vivid depiction of contemporary society. The subtle features of Basheer’s works made him a world renowned literary figure. Realism, humour and radical views on politics, religion and love are the main threads of his writings.

Read More read_more-arrow
BASHEER 1

BASHEER Smarakam

samarakamImg-2 samarakamImg-1
award image

BASHEER AWARD

AWARD WINNERS
award-winner-14
2022 - M Mukundan

Novel (Nrutham cheyyunna kutakal)

award-winner-15
2021 - K Satchidanandan
award-winner-1
2020 - Prof. M K Sanu
award-winner-2
2019 - T. Padmanabhan

Story collection - Maraya

award-winner-3
2018 - V J James

Story collection - Maraya

award-winner-6
2017 - Sebastian

Poem - Prethi Shareeram

award-winner-4
2016 - Ashitha

Ashithaude kadhakal

award-winner-5
2015 - Kalpetta Narayanan

Kavithayude Jeevacharithram

award-winner-7
2014 - Subash Chandran

Novel (Manushyanu Oru Aamukham)

award-winner-8
2013 - Attoor Ravi Varma

Poem (Attoor Kavithakal)

award-winner-9
2012 - N S Madhavan

Short stories collection (Ente priyapetta kadhakal)

award-winner-10
2011 - B Rajeeven

Criticism (Vakkukalum Vasthukkalum)

award-winner-11
2010 - Sara Joseph

Novel (Ooru Kaval)

award-winner-12
2009 - Rafeeq Ahamad

Poetry collections (Almara)

award-winner-13
2008 - N Prabhakaran

Short stories collection (Thiranhedutha kadhakal)

STATUE
statue-image-1
statue-image-2
BASHEER AWARD 2013